Changanassery festival death: ഉത്സവപ്പറമ്പിൽ അപകടം; ആൽമരത്തിൻറെ ശിഖരം ഒടിഞ്ഞുവീണ് ഗൾഫിൽ നിന്നെത്തിയ യുവാവ് മരിച്ചു

കോട്ടയം: ഉത്സവപ്പറമ്പിൽ ആൽമരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചങ്ങനാശേരിയിലാണ് സംഭവമുണ്ടായത്. ഉത്സവപ്പറമ്പിൽ താലപ്പൊലിക്കിടയിലേക്ക്…

error: Content is protected !!