Murder: ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറത്തശേഷം ജീവനോടെ കുഴിച്ചുമൂടി‌‌; രണ്ട് പേർ കസ്റ്റഡിയിൽ

കൊല്ലം: കൊട്ടിയം നെടുമ്പന മുട്ടയ്ക്കാവിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് ജീവനോടെ കുഴിച്ചുമൂടി. സംഭവത്തിൽ രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.…

error: Content is protected !!