മന്ത്രി വാസവൻ ഇടപെട്ടു; തായ്‌ലാൻഡിൽ കുടുങ്ങിയ 16 അംഗ വിനോദയാത്രാസംഘം നാട്ടിലെത്തി

കൊച്ചി: ട്രാവൽ ഏജൻസി ഉടമയുടെ വഞ്ചനയിൽ അകപ്പെട്ട് തായ്‌ലാൻഡിൽ കുടുങ്ങിയ 16 പേരടങ്ങിയ വിനോദയാത്രാസംഘം തിരിച്ചു നാട്ടിലെത്തി. തട്ടിപ്പ് നടത്തിയ ഏറ്റുമാനൂരിലെ ട്രാവൽകെയർ ഏജൻസി ഉടമ…

error: Content is protected !!