രണ്ടുദിവസം മുന്‍പ് കാണാതായ വീട്ടമ്മയെ പമ്പാനദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പത്തനംതിട്ട: രണ്ടുദിവസം മുന്‍പ് കാണാതായ വീട്ടമ്മയെ പമ്പാനദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട പ്രക്കാനം സ്വദേശി രമാദേവി(60)യുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവില്‍നിന്ന് കണ്ടെത്തിയത്.…

error: Content is protected !!