മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;കാർ യാത്രികയ്ക്ക് പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

മലപ്പുറം പൊന്നാനി ആൽത്തറ സംസ്ഥാനപാത മാറഞ്ചേരി കുമ്മിപാലത്തിന് സമീപമാണ് മുന്നിലുള്ള സ്വിഫ്റ്റ് കാർ ബ്രൈക്കിട്ടതിനെ തുടർന്ന് പുറകിൽ വന്ന മഹീന്ദ്ര Xuv കാർ,ബസ്സ് എന്നീ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്ക് പറ്റിയ മഹീന്ദ്ര Xuv യാത്രക്കാരിയും കോടത്തൂർ സ്വദേശിനിയുമായ ചെറുവള്ളി വീട്ടിൽ സൗമ്യ (34)എന്നവരെ എരമംഗലം എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ ചേർന്ന് പുത്തൻപള്ളി കെ.എം.എം ആശുപത്രിയിലും പിന്നീട് എടപ്പാൾ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി ബെൻസി NICU ആംബുലൻസ് പ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Source link

Facebook Comments Box
error: Content is protected !!