Crime News: മദ്യപിക്കുന്നതിനിടെ തർക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

Neendoor Murder: ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. മറ്റൊരാൾക്ക് കൂടി കുത്തേറ്റിട്ടുണ്ട്. അനന്ദു എന്നയാൾക്കാണ് കുത്തേറ്റത്. അനന്ദു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Written by –

Zee Malayalam News Desk

|
Last Updated : Aug 30, 2023, 09:51 AM IST





Source link

Facebook Comments Box
error: Content is protected !!