Kerala Lottery Result Today 18 September 2023: 75 ലക്ഷം രൂപയുടെ ഭാഗ്യവാൻ ഇതാ; വിൻ വിൻ ഭാഗ്യക്കുറി ഫലം ഇങ്ങനെ

Spread the love


Thank you for reading this post, don't forget to subscribe!

Kerala Lottery Win Win W 736 Result 2023: വിൻ വിൻ W-736 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ ഉച്ച കഴിഞ്ഞ മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പിൽ WB 322904 ടിക്കറ്റ് നമ്പറിന് ഒന്നാം സമ്മാനം ലഭിച്ചു. ലോട്ടറി ഫലത്തിന്റെ വിശദമായ വിവരങ്ങൾ വൈകിട്ട് അഞ്ച് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. WF 829016 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. ഇരിങ്ങാലക്കുടയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോട്ടയ‌ത്ത് നിന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ് ലഭിക്കുന്നത്. ഒരുലക്ഷം വീതം 12 പേർക്കായിട്ടാണ് മൂന്നാം സമ്മാനം നൽകുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.

Also Read: Voter’s List : തദ്ദേശ വോട്ടർ പട്ടിക: സെപ്റ്റംബർ 23 വരെ പേര് ചേർക്കാൻ അവസരം

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം)

WB 322904

സമാശ്വാസ സമ്മാനം (8000/-)

WA 322904  WC 322904
WD 322904  WE 322904
WF 322904  WG 322904
WH 322904  WJ 322904
WK 322904  WL 322904
WM 322904

രണ്ടാം സമ്മാനം (5 ലക്ഷം)

WF 829016

മൂന്നാം സമ്മാനം (1 ലക്ഷം)

WA 217540
WB 828451
WC 625780
WD 887011
WE 317805
WF 297452
WG 340096
WH 533946
WJ 890803
WK 979331
WL 445797
WM 697717

നാലാം സമ്മാനം (5000/-)

0072  0277  1263  1532  1813  2495  2500  3853  4936  5935  5980  6206  7391  7887  8316  8429  9131  9536

അഞ്ചാം സമ്മാനം (2000/-)

1391  1668  3580  4027  5303  5873  6092  7485  8422  8922

ആറാം സമ്മാനം (1000/-)

0644  0694  1480  2560  3060  4233  4272  6876  7333  7692  7814  7929  8086  8805

ഏഴാം സമ്മാനം (500/-)

0044  0125  0492  0738  0839  1122  1132  1203  1295  1355  1466  1493  1801  1805  1917  2109  2243  2358  2512  2684  2700  2728  2741  2792  2854  2863  3045  3071  3102  3129  3383  3485  3529  3614  3678  3887  3992  4021  4136  4232  4455  4540  4907  4927  4966  5000  5002  5042  5073  5074  5381  5476  5549  5789  5920  6240  6307  6337  6600  6718  6761  7326  7355  7418  7579  7606  8179  8260  8379  8477  8640  8816  8908  8941  9025  9450  9547  9645  9746  9766  9819  9829

എട്ടാം സമ്മാനം (100/-)

4928  7353  8649  8745  0756  4689  0043  4915  4116  5788  6910  8116  7684  8315  9360  3093  7493  2604  7864  1582  4778  7944  5915  3418  0747  1049  3802  7745  7448  4923  1012  6724  8905  8944  8113  3320  0273  2609  6866  2465  3383  9969  3969  2099  3815  2904  1867  7378  7455 1278  4580  8752  9352

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!