Karipur: കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു

Spread the love



കരിപ്പൂരില്‍(Karipur) ഇതരസംസ്ഥാന തൊഴിലാളിയെ സൃഹുത്ത് തലക്കടിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഖാദറലി ശൈഖ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. തര്‍ക്കത്തിനിടെ കല്ല് കൊണ്ട് തലക്കടിച്ച് ഖാദറലി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ്(police) കസ്റ്റഡിയിലെടുത്തു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍ ഫെയ്‌സ്ബുക്കിലൂടെ(Facebook) പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ്(Arrest) ചെയ്തു. കോട്ടയം(Kottayam) ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പില്‍ വീട്ടില്‍ ദാസ്സപ്പന്റെ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!