Kerala Lottery Result : ആര് നേടി 75 ലക്ഷം രൂപ? വിൻ-വിൻ ഭാഗ്യക്കുറി ഫലം

Spread the love


Thank you for reading this post, don't forget to subscribe!

Kerala Lottery Result 2023 Win-Win W-745 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ലോട്ടറിയുടെ ഇന്നത്തെ (നവംബർ 27) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WS 744599 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

വിൻ-വിൻ W-745 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WS 744599
സമാശ്വാസ സമ്മാനം (8,000 രൂപ)
WN 744599
WO 744599
WP 744599
WR 744599
WT 744599
WU 744599
WV 744599
WW 744599
WX 744599
WY 744599
WZ 744599
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WN 829417
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
WN 172703
WO 962717
WP 107857
WR 120445
WS 697465
WT 162159
WU 240217
WV 979032
WW 251920
WX 167866
WY 402734
WZ 666981
നാലാം സമ്മാനം (5,000 രൂപ)
0268  1477  1806  1956  2679  2692  3071  3157  3236  3830  4051  4171  5430  5672  5802  6336  6552  8930
അഞ്ചാം സമ്മാനം (2,000 രൂപ)
0977  1524  1711  2245  2334  6576  6863  7424  8628  9215
ആറാം സമ്മാനം (1000 രൂപ)
0844  2570  3317  4032  4060  4075  4233  4356  4888  5719  5935  7117  8148  8856
ഏഴാം സമ്മാനം (500 രൂപ)
0045  0120  0311  0323  0437  0495  0779  0855  0961  1067  1347  1427  1436  1536  1571  1575  1696  1929  2240  2525  2559  2713  3023  3070  3129  3144  3430  3486  3655  3687  3780  3847  3868  3872  4011  4059  4159  4178  4365  4412  4544  4812  4987  5016  5030  5064  5067  5526  6075  6107  6129  6303  6419  6431  6465  6661  6705  6721  6788  7001  7056  7297  7498  7523  7809  7941  8009  8097  8211  8452  8633  8666  8711  8919  8928  9027  9134  9147  9170  9183  9609  9950

എട്ടാം സമ്മാനം (100 രൂപ)
0006  0092  0097  0176  0183  0206  0238  0242  0304  0351  0384  0429  0572  0629  0755  0935  0975  1035  1038  1049  1268  1379  1532  1547  1586  1772  1875  1900  1942  2038  2164  2170  2238  2271  2342  2392  2419  2577  2925  3064  3141  3168  3542  3644  3769  3900  3964  3993  4017  4083  4266  4269  4318  4436  4458  4527  4632  4727  4834  4928  4978  4985  4990  5013  5031  5272  5285  5331  5512  5513  5518  5527  5618  5647  5785  5947  5971  6072  6148  6195  6330  6334  6425  6568  6578  6645  6702  6729  6737  6793  6810  6840  6922  7084  7149  7234  7273  7293  7433  7487  7520  7823  7938  8019  8051  8117  8324  8329  8361  8382  8410  8437  8487  8627  8639  8642  8653  8701  8705  8728  8901  9196  9262  9394  9407  9827

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ





Source link

Facebook Comments Box
error: Content is protected !!