ഖത്തറിൽ പോകാതെ തന്നെ ലോകകപ്പ് ആവേശം നൽകാൻ ഒരുങ്ങി യു.എ.ഇ; ഈ ഫാൻസോണുകളിൽ ആഘോഷമാക്കാം ലോകകപ്പ്

Spread the love



ഖത്തറിൽ പോകാതെ തന്നെ ലോകകപ്പ് ആവേശം ആരാധകർക്ക് നൽകാൻ ഒരുങ്ങി നിൽക്കുകയാണ് ദുബൈ. ഖത്തറിലെ ഒട്ടുമിക്ക താമസസൗകര്യങ്ങങ്ങളും വിറ്റുതീർന്ന സാഹചര്യത്തിൽ ലോകകപ്പിനായി ഖത്തറിലേക്ക് പോകുന്ന ആരാധകർക്ക് യു.എ.ഇ ഒരു കേന്ദ്രമായി മാറുമെന്നാണ് കണക്ക് കൂട്ടലുകൾ. ഈ സീസണിൽ ഫിഫയുമായി ബന്ധപ്പെട്ട ഗതാഗതം കുതിച്ചുയരുമെന്ന് അബുദബി, ദുബൈ വിമാനത്താവളങ്ങളും പ്രതീക്ഷിക്കുന്നു. ഖത്തറിനേക്കാൾ കൂടുതൽ ആളുകൾ നഗരത്തിലൂടെ വരുന്നതിനാൽ ലോകകപ്പിലേക്കുള്ള പ്രധാന കവാടം ദുബൈ ആയിരിക്കുമെന്ന് ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്ത്‌സ് ഈ വർഷം ആദ്യം ബ്ലൂംബെർഗിനോട് പറഞ്ഞിരുന്നു. […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!