Drugs: ക്രിസ്മസ്-പുതുവത്സര ഡ്രൈവ്; വയനാട്ടിൽ ലഹരി വസ്തുക്കൾ കൈവശം വെച്ച അഞ്ച് പേർ അറസ്റ്റിൽ

Spread the love


Thank you for reading this post, don't forget to subscribe!

ക്രിസ്മസ് – പുതുവത്സര ഡ്രൈവിന്റെ ഭാഗമായി വയനാട്ടിൽ പോലീസ് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ കൈവശംവച്ച അഞ്ചു പേര്‍ വിവിധ കേസുകളില്‍ അറസ്റ്റിൽ. തിരുനെല്ലി, മേപ്പാടി, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്റ്റേഷന്‍ പരിധികളിലായിരുന്നു പരിശോധന. 

23 മില്ലിഗ്രാം എംഡിഎംഎയുമായി മലപ്പുറം അരിമ്പ്ര തോടയങ്ങല്‍ ഫാസിൽ, 105 ഗ്രാം കഞ്ചാവുമായി മൂപ്പൈനാട് അന്തിക്കാട്ടില്‍ അഖിൽ, 44 ഗ്രാം കഞ്ചാവുമായി പെരിക്കല്ലൂര്‍ കൊല്ലിയില്‍ ഗോകുല്‍ കൃഷ്ണ, കഞ്ചാവ് നിറച്ച ബീഡിയുമായി പെരിക്കല്ലൂര്‍ കുളപ്പാറക്കുന്ന് ആദര്‍ശ് വിജയന്‍, കല്‍പ്പറ്റ പോലീസ് മണിയങ്കോട് നടത്തിയ പരിശോധനയിൽ ലഹരി വസ്തുവുമായി എമിലി കല്ലുപറമ്പില്‍ ജിതിൻ എന്നിവരാണ് പിടിയിലായത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.





Source link

Facebook Comments Box
error: Content is protected !!