മാർത്താണ്ഡം മേൽപ്പാലത്തിൽ 2 ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Spread the love


കന്യാകുമാരി: മാർത്താണ്ഡം മേൽപ്പാലത്തിൽ രണ്ട് സർക്കാർ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കേരള സർക്കാർ ബസ് ഡ്രൈവർ അനീഷ് കൃഷ്ണ (43) മരിച്ചു.

തമിഴ്നാട്, കേരള സർക്കാർ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 35 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!