ചങ്ങരംകുളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Spread the love


ചങ്ങരംകുളം ആലംകോട് താമസിക്കുന്ന ഒസാര് വളപ്പില്‍ അന്‍സാര്‍(35) ആണ് മരിച്ചത്.ശനിയാഴ്ച വൈകിയിട്ട് 5 മണിയോടെ ചങ്ങരംകുളം സബീന റോഡില്‍ ആണ് അപകടം നടന്നത്.അന്‍സാര്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന പിക്കപ്പ് വാനില്‍ തട്ടി മറിയുകയായിരുന്നു.തലക്ക് ഗുരുതരമായി പരിക്കേറ്റ അന്‍സാറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു ..

.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!