പറമ്പിൽ പുല്ലു വെട്ടുന്നതിനിടെ പൊട്ടിത്തെറി തൊഴിലാളിക്ക് പരിക്ക്

Spread the love


 

 കാടാമ്പുഴ   മേൽമുറി പടിഞ്ഞാക്കരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുല്ലു വെട്ടുന്നതിന് ഇടയിൽ ജലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് നിസ്സാര പരിക്ക്  . അപകട വിവരം അറിഞ്ഞു കാടാമ്പുഴ  S H O സി ഐ വിനു   എസ് ഐ സുധാകരൻ  എസ് ഐ രാജു  എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും  കാടാമ്പുഴ പോലീസ് സ്പെഷ്യൽ ബ്രാഞ്ചും മലപ്പുറത്തുനിന്ന് ബോംബ് സ് കോഡും  ഫോറൻസിക് സംഘവും സ്ഥലത്തെത്തി  അന്വേഷണം നടത്തി   ഇന്ന് രാവിലെ ആണ് സംഭവം 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!