കുറ്റിപ്പുറത്ത് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചയാളെ കണ്ടെത്തി

Spread the love


മലപ്പുറം: കുറ്റിപ്പുറത്ത് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചയാളെ കണ്ടെത്തി. അസം സ്വദേശി ഡിബോജിത് റോയിയെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. പോലീസും സന്നദ്ധ സേവാ പ്രവർത്തകരും ചേർന്ന് കുളിപ്പിച്ച് ഇയാൾക്ക് ഭക്ഷണം നൽകി. മാനസിക പ്രശ്നങ്ങൾ കാണിച്ചതോടെ യുവാവിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ച് യുവാവ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ പട്ടിണി കാരണമാണെന്നായിരുന്നു യുവാവിന്റെ മറുപടി.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!