പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു

Spread the love


കാസർകോട്   കാഞ്ഞങ്ങാട് :പാളം മുറിച്ച് കടക്കുന്നതിനിടെയെന്ന് സംശയിക്കുന്നു 

ട്രെയിൻ തട്ടി ആശുപത്രിയിലെത്തിച്ച ആൾ

 മരിച്ചു. കാഞ്ഞങ്ങാട് സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിൽ ഇന്നലെ രാത്രിയാണ് സംഭവം. സമീപവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട്ട ടൗണിൽ സ്ഥിരമായി കാണാറുള്ള ആളാണ്. മൃതദേഹം ജില്ലാ ശുപത്രിയിൽ. 45 വയസ് പ്രായം വരും. തിരിച്ചറിയുന്നവർ അറിയിക്കണമെന്ന് ഹോസ്ദുർഗ് പൊലീസ് പറഞ്ഞു.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!