കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം

Spread the love


Thank you for reading this post, don't forget to subscribe!

  

തിരുവനന്തപുരം : കിളിമാനൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. ആലംകോട് രാജാരവിവർമ്മ റോഡിൽ കല്ലിങ്ങലിൽ ആണ് കാറ് തോട്ടിലേക്ക് മറിഞ്ഞത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. റിക്കവറി വാഹനം കൊണ്ടുവന്ന് കാറ് പുറത്തെടുത്തു. തുടർന്ന് കാർ സ്ഥലത്തുനിന്ന് മാറ്റി.

Source link

Facebook Comments Box
error: Content is protected !!