മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

 അമ്പായത്തോട് സ്വദേശി  തെങ്ങുംപള്ളിൽ ബിജു (മാത്തൻ / 46) ആണ് മരിച്ചത്. വെള്ളിയാഴ്‌ച 12.30 ഓടെയാണ് സംഭവം.

ബിജുവിൻ്റ സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ മാനന്തവാടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: സന്ധ്യ. മക്കൾ: ആഷ്‌ ലിൻ, മറ്റൊരു മകൾ 40 ദിവസം പ്രായം.



Source link

Facebook Comments Box
error: Content is protected !!