സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു.

Spread the love


Thank you for reading this post, don't forget to subscribe!

എറണാകുളം മൂവാറ്റുപുഴ :

കുത്താട്ടുകുളം  പിറവം – കൂത്താട്ടുകുളം – ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി മരിച്ചു. 

കൂത്താട്ടുകളം – പിറവം – എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന എൻ എം എസ് ബസാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.. ഒലിയപ്പുറം മുണ്ടക്കൽ അംബിക സജി ആണ് മരിച്ചത്. സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ആ ബസിൻ്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോൾ അടിയിൽ പെടുകയുമായിരുന്നു.

 





Source link

Facebook Comments Box
error: Content is protected !!