കുടുംബം സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിച്ച് റോഡിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി : ദാരുണ അപകടം മകന്റെയും ഭർത്താവിന്റെയും കണ്മുന്നിൽ

Spread the love


Thank you for reading this post, don't forget to subscribe!

എറണാകുളം : നെടുമ്പാശ്ശേരി ചുങ്കത്ത് ഇന്ന് വൈകുന്നേരം 4മണിയോടെ നടന്ന അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.

 ചെങ്ങമനാട് സ്വദേശിനി ബൈജുവിന്റ ഭാര്യ ഷിജി ബൈജു (35) വയസ്സ് ആണ് മരണപ്പെട്ടത് . ബൈജുവും ഭാര്യ ഷിജി യും മകനും സഞ്ചരിച്ച സ്കൂട്ടറിൽ പിറകിൽ നിന്ന് അതേ ദിശയിൽ വന്ന ലോറി ഇടിച്ച് റോഡിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. യുവതി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഭർത്താവും മകനും പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും. സ്വന്തം അമ്മ കണ്മുന്നിൽ അതിദാരുണമായി മരണപ്പെടുന്നത് കണ്ട് നിൽക്കേണ്ടി വന്നു 





Source link

Facebook Comments Box
error: Content is protected !!