പെയിന്റിങ്‌ ജോലിക്കിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

പരപ്പനങ്ങാടി : പെയിൻ്റിങ്ങ് ജോലിക്കിടെ

കോണി തെന്നി താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ‌് റോഡോരത്തെ കക്കാട്ട് മുനീറിന്റെ മകൻ റംഷീദ്(25) ആണ് മരിച്ചത്. മാതാവ് റംല.

സഹോദരങ്ങൾ: റാഷിദ, ഫാത്തിമ രഹന





Source link

Facebook Comments Box
error: Content is protected !!