കുറ്റിപ്പുറത്ത് തീപിടുത്തത്തിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love


Thank you for reading this post, don't forget to subscribe!

 കുറ്റിപ്പുറം  ഭാരതപ്പുഴയിൽ മഞ്ചാടിക്ക് സമീപം ഉണ്ടായ തീപിടുത്തത്തിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം  കണ്ടെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഇപ്പോൾ കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി varunnu





Source link

Facebook Comments Box
error: Content is protected !!