കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം.

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: എലിവേറ്റഡ് ഹൈവേയിൽ കാറിനു പിന്നിൽ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. പാങ്ങപ്പാറ സ്വദേശി മുഹമ്മദ് സാനു (28) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് കാറിനുപിന്നിൽ ഇടിക്കുകയായിരുന്നു. സാനു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.





Source link

Facebook Comments Box
error: Content is protected !!