Thiruvananthapuram KSRTC Issue: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികൾ; കാർ കുറുകെ 20 മിനിട്ടോളം നിർത്തിയിട്ടു

Spread the love


തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികൾ. ബസ് ഇടിക്കാൻ പോയെന്നാരോപിച്ചായിരുന്നു തർക്കം. 20 മിനിട്ടോളം കാർ കുറുകെയിട്ട് ബസ് തടഞ്ഞിട്ടു. ഡ്രൈവറും യാത്രക്കാരും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ദമ്പതികൾ മാറാൻ തയ്യാറായില്ല.

Written by –

Zee Malayalam News Desk

|
Last Updated : May 26, 2024, 01:59 PM IST



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!