കാൽ വഴുതി പുഴയിൽ വീണ് 14കാരൻ മുങ്ങി മരിച്ചു

Spread the love


 

വയനാട്  വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടി കാൽ വഴുതി വീണ്പുഴയിൽ മുങ്ങിമരിച്ചു 

 വാളാട് സ്വദേശി മുസ്ലിയാർ  ഖാലിദ്എന്നവരുടെ മകൻ ആദിൽ  (14 വയസ്സ്) ആണ്   മരണപ്പെട്ടത് . മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!