ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ബൈക്ക് മറിഞ്ഞ് ആലുവ മുപ്പത്തടം സ്വദേശി ഷാഹുൽ ഹമീദ് (34) ആണ് മരിച്ചത്. അത്താണി കേരളാ ഫാർമസിക്ക് മുന്നിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
Facebook Comments Box