കോട്ടക്കൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി അപകടം. ഒരാളുടെ നില ഗുരുതരം

Spread the love


Thank you for reading this post, don't forget to subscribe!

 

 മലപ്പുറം : കോട്ടക്കൽ പറങ്കിമൂച്ചിക്കൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി:സ്കൂൾ വിട്ടു വന്നതിനു ശേഷം കുളിക്കാൻ പോയതായിരുന്നു. രണ്ടുപേരെയും നാട്ടുകാർ ഉടൻ തന്നെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്. ഒരാളുടെ നില അതീവഗുരുതരം :. കുട്ടികൾ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

റിപ്പോർട്ട്: റാഫി ഷമീർ കൂട്ടായി

Source link

Facebook Comments Box
error: Content is protected !!