കോട്ടക്കൽ പൊന്മള മുട്ടിപ്പാലം കുളത്തിൽ വീണ് അപകടത്തിൽ പെട്ട വിദ്യാർത്ഥി മരണപ്പെട്ടു

Spread the love


 

പൊന്മള കുളത്തിൽ അപകടത്തിൽ പെട്ട കുട്ടികളിൽ ഒരാൾ മരണപ്പെട്ടു

പൊന്മള മുട്ടിപ്പാലം സ്വദേശി സുഹൈൽ (13) മരണപ്പെട്ടു, 

ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!