ലോകകപ്പ് 2022; ഖത്തറും സെനഗലും ഇന്നിറങ്ങും

Spread the love



ആദ്യമത്സരങ്ങിലെ തോൽവി മറികടക്കാൻ ഖത്തറും സെനഗലും ഇന്നിറങ്ങും. മാനെ ഇല്ലാതെ ഇറങ്ങുന്ന സെനഗൽ ടീം ആതിഥേയർക്കെതിരെ മികച്ച മത്സരം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. തുടർച്ചയായ അക്രമണങ്ങളിലൂടെ ഇക്വഡോറിന്റെ വലയിൽ കുടുങ്ങിയ ക്ഷീണം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആതിഥേയർ രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. അറ്റാക്കിംഗ് ഫുട്ബോൾ ശീലമാക്കിയ 19 ആം നമ്പർ താരം അൽമോസ് അലിയിയിലാണ് ടീമിന്‍റെ പ്രതീക്ഷ. 11 ആം നമ്പർ ജഴ്സിയണിയുന്ന അക്രം അഫീഫും 28 ആം നമ്പർ ജഴ്സിയണിയുന്ന ഘാന വംശജൻ മുഹമ്മദ് മുന്താറിയുമാണ് […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!