KN Balagopal: സുസ്ഥിരവും സമഗ്രവുമായ പ്രഖ്യാപനങ്ങൾ കേന്

Spread the love



സുസ്ഥിരവും സമഗ്രവുമായ നടപടികളും പ്രഖ്യാപനങ്ങളും 2023- 24 ലെ കേന്ദ്ര ബജറ്റിൽ ഉണ്ടാകണമെന്ന് കേരളത്തിനു വേണ്ടി ആവശ്യപ്പെട്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തശേഷം മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ വിവിധ വികസന ആവശ്യങ്ങളും സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും വിശദമായി യോഗത്തിൽ അവതരിപ്പിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ കുറിപ്പ് കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!