ചെറുതോണി ഭാരത് ലാബിന്റെ മുൻ വശത്ത് കാറിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗത തടസം ഉണ്ടായിട്ടുണ്ട് വണ്ടിക്കകത്ത് ആളുകൾ ഇല്ലാതിരുന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി