വിദേശയാത്ര ; കുടുംബത്തെ കൂട്ടിയതില്‍ അനൗചിത്യമ

Spread the loveവിദേശയാത്രയെക്കുറിച്ച് നെഗറ്റീവ് ആയ വികാരമാണ് മാധ്യമങ്ങളിൽ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉല്ലാസയാത്ര ആണെന്ന പ്രതീതി ഉണ്ടാക്കി. കുടുംബത്തെ കൂട്ടിയതിൽ അനൗചിത്യം ഇല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാടിന്റെ പുരോഗമനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് വിദേശയാത്രയിൽ നടന്നത്. നാടിന് നേടാൻ കഴിഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ പറയുന്നില്ല. മാധ്യമങ്ങൾ യാത്രയെ ഉല്ലാസയാത്രയായി കണ്ടു. പ്രതിപക്ഷത്തിന് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നില്ല. അതിനൊപ്പം മാധ്യമങ്ങൾ ചേരരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒക്ടോബർ 1ന് പുറപ്പെടണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോടിയേരിയുടെ വിയോഗത്തെ തുടർന്ന് യാത്ര […]Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!