കരുവാങ്കല്ല് മുല്ലപടിയിൽ കാറിടിച്ച് കാൽനട യാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതര പരിക്ക്

Spread the love


മലപ്പുറം കരുവാങ്കല്ല് മുല്ലപ്പടിയിൽ ഇന്ന് ഉച്ചയോടെ  ആണ്അപകടം കാൽനട യാത്രക്കാരിയായ ആയിഷുമ്മ 65 വയസ്സ് ഗുരുതര പരിക്കുകളോടെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി അപകടകാരണം അറിവായിവരുന്നു

റിപ്പോർട്ട് :അമീർ അരിമ്പ്ര 

 ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

അലിവ് സാംസ്കാരിക വേദി മൊറയൂർ അരിമ്പ്ര 8714101108, 9567363582

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 933793635

 മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!