2000 കേന്ദ്രത്തിൽ ശാസ്‌ത്രസംവാദവുമായി DYFI

Spread the love



സമൂഹത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ബി സയന്റിഫിക് ബി ഹ്യൂമൻ’ മുദ്യാവാക്യമുയർത്തി ലെറ്റ്സ് ടോക്ക് എന്ന പേരിൽ 2000 കേന്ദ്രത്തിൽ ശാസ്ത്രസംവാദം നടത്തും. സംസ്ഥാനതല ഉദ്‌ഘാടനം വെള്ളിയാഴ്‌ച തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍ നിർവഹിക്കും.ഡോ. ജോൺ ബ്രിട്ടാസ് എംപി, പി കെ രാജശേഖരൻ, ആർ ഉണ്ണി എന്നിവർ പങ്കെടുക്കും. ഡിവൈഎഫ്ഐയുടെ അംഗത്വ ക്യാമ്പയിൻ വ്യാഴാഴ്‌ച ആരംഭിക്കും.വ്യാഴാഴ്‌ച […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!