Elanthoor: ഇലന്തൂര്‍ നരബലിക്കേസ്; ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്തി

Spread the love



ഇലന്തൂര്‍ നരബലിക്കേസില്‍(Elanthoor murder) മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍(Fake facebook account) കണ്ടെത്തി. സജ്‌ന മോള്‍, ശ്രീജ എന്നീ പേരുകളിലാണ് വ്യാജ അക്കൗണ്ടുകള്‍. അക്കൗണ്ടുകളില്‍ നിന്നുള്ള ചാറ്റുകള്‍ പൊലീസ്(police) വീണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തെളിവെടുപ്പിനിടെയാണ് ആഭരണം കണ്ടെത്തിയത്. ഷാഫി പണയം വച്ചത് കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണം തന്നെയാണ്. പത്മയുടെ സഹോദരി ബാങ്കിലെത്തി ആഭരണങ്ങള്‍ തിരിച്ചറിയുകയായിരുന്നു. കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!