നിയന്ത്രണം വിട്ട കാർ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു അപകടം

Spread the love


Thank you for reading this post, don't forget to subscribe!

മലപ്പുറം  വള്ളിക്കുന്ന്: സുരക്ഷാ സംവിധാനങ്ങൾ

ഇല്ലാത്ത പുഴയോര റോഡിൽ അപകടം

പതിയിരിക്കുന്നു.ഓടുന്നതിനിടെ

നിയന്ത്രണം വിട്ട കാർ കടലുണ്ടി

പുഴയിലേക്ക് മറിഞ്ഞു

അപകടത്തിൽ.പെട്ടു. ഒലിപ്രം

-കാഞ്ഞിരപൊറ്റ -പൊറാഞ്ചരി പുഴയോര

റോഡിൽ ചൊവ്വാഴ്ച രാത്രി ഒരു

മണിയോടെയാണ് അപകടം.കാറിൽ

ഉണ്ടായിരുന്ന പ്രദേശ വാസിയാ യ

യുവാവിന് നിസാര പരുക്കേറ്റു.ഇവിടെ

നിരവധി ഭാഗങ്ങളിൽ

ബാരിക്കേഡോ,സുരക്ഷാ വേലികളോ

ഒന്നും തന്നെ ഇല്ല.ഇത്തരം സ്ഥലങ്ങളിൽ

ഏറെ അപകട ഭീഷണി യും

നേരിടുന്നുണ്ട്.

Source link

Facebook Comments Box
error: Content is protected !!