Promotions
oi-Ranjina P Mathew
തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായ മൈക്കിൾ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി. സുൻദീപ് കിഷൻ, വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മൈക്കിൾ രഞ്ജിത് ജയക്കൊടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Vijay Sethupathi New Movie Michael Teaser Out-Read In Malayalam
Story first published: Thursday, October 20, 2022, 19:41 [IST]