Muhammad Riyas: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്‍പ് ശബരിമല റോഡുകള്‍ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

Spread the love



മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന് മുന്‍പ് ശബരിമല റോഡുകള്‍ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). 19 റോഡുകളില്‍ നവീകരണം പൂര്‍ത്തിയാകാനുള്ളതു മൂന്ന് റോഡുകളുടെ മാത്രമെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസമായി പത്തനംതിട്ട ജില്ലയില്‍ നടത്തിയ ശബരിമല റോഡുകളുടെ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പരാതിരഹിത മണ്ഡലകാലത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടു 19 റോഡുകളാണ് ജില്ലയില്‍ പ്രധാനമായുള്ളത്. ഇതില്‍ 16 റോഡുകളുടെയും നവീകരണം പൂര്‍ത്തിയായി .അവശേഷിക്കുന്ന മൂന്ന് റോഡുകളുടെ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഉന്നത […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!