‘കള്ളപ്പരാതി നൽകാൻ ഗൂഢാലോചന നടത്തി’; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണാ ജോർജിനെതിരെ കേസ്

Spread the love


Thank you for reading this post, don't forget to subscribe!

ആരോഗ്യമന്ത്രി വീണ ജോർജ്

  • Last Updated :
കൊച്ചി: ക്രൈം വാരികയുടെ എഡിറ്റർ ടിപി നന്ദകുമാറിന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കേസ്. തനിക്കെതിരെ കള്ളപ്പരാതി നല്‍കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ക്രൈം നന്ദകുമാറിന്റെ പരാതി. എറണാകുളം അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പരാതിയിൽ കേസെടുത്തിരിക്കുന്നത്.

Also Read-ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിളളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം

വീണാ ജോർജ് അടക്കം എട്ടുപേർക്കെതിരെയാണ് കോടതി നിർദേശപ്രകാരം പൊലസീസ് കേസെടുത്തത്. നേരത്തേ, വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമർശം നടത്തിയതിനു നന്ദകുമാറിനെതിരെ കേസെടുത്തിരുന്നു.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!