ബ്രസീല്‍ തിരിച്ചുള്ള ആദ്യ ഫ്‌ലൈറ്റ് പിടിക്കാതിരിക്കട്ടെയെന്ന് എം എം മണി; നമുക്ക് കാണാം ആശാനെ എന്ന് മന്ത്രി വി ശിവന്‍കുട്ടി; ഫെയ്ബുക്കില്‍ ഫാന്‍ഫൈറ്റ്

Spread the loveസോഷ്യല്‍മീഡിയയില്‍ ഒരു പൂരം നടക്കുകയാണിപ്പോള്‍. സിപിഐഎമ്മിന്റെ ഇടത് സഖാക്കളെല്ലാം തന്നെ ഒരാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെവന്ന വെല്ലുവിളികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്… എന്താണ് ? ആരുടെയാണ് ? എന്നൊക്കെയല്ലേ…. നമ്മടെ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാതാണ് ഈ വില്ലുവിളികള്‍ എല്ലാം തുടങ്ങാന്‍ കാരണം. ഒന്നുമില്ല, വെറുതെ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇത്തവണ ബ്രസീല്‍ പിടിക്കുമെന്ന് ചെറിയ ഒരു പോസ്റ്റിട്ടു. എന്നാല്‍ അതിന് താഴെ മലവെള്ളപ്പാച്ചില്‍പോലെ കമന്റ്‌സുകളുടെ ഒരു കുത്തൊഴക്ക് തന്നെയായിരുന്നു. ഇ […]Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!