ബ്രീട്ടീഷ് പാർലമെൻ്റിൽ  യുക്രെയ്ൻ  പ്രസിഡൻ്റ്

Spread the loveയുക്രെയ്ന്‍-റഷ്യൻ പ്രശ്നം  തുടരുന്നതിനിടെ  ബ്രിട്ടനിലെത്തി യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കി. ലണ്ടനിലെത്തിയ അദ്ദേഹത്തിനെ വിമാനത്താവളത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ്  സ്വീകരിച്ചത്. ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തി. ബെക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെയും  സന്ദർശിച്ച സെലൻസ്കി ബ്രിട്ടീഷ് പാർലമെന്റിനെയും അഭിസംബോധന ചെയ്തു. 900 വർഷം പഴക്കമുള്ള വെസ്റ്റ് മിനിസ്റ്റർ ഹാളിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഒട്ടനവധി ജനപ്രതിനിധികളും ജീവനക്കാരുമാണ് എത്തിയത്. റഷ്യക്കെതിരെ അതിശക്ത പോരാട്ടം തുടരുന്ന യുക്രെയ്ൻ സേനയുടെ ധൈര്യത്തിന് […]Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!