Eldhose Kunnappilly: എൽദോസ്‌ കുന്നപ്പിള്ളിക്ക് ഇന്ന് നിർണായകം; അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നിൽ ഹാജരാകും

Spread the love



ബലാത്സംഗക്കേസിൽ കോൺഗ്രസ് എംഎൽഎ എൽദോസ്‌ കുന്നപ്പിള്ളി(eldhose kunnappilly) ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നിൽ ഹാജരാകും. മുൻകൂർ ജാമ്യഹർജി അനുവദിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച്‌(crime branch) അസി. കമീഷണർ ബി അനിൽകുമാർ മുമ്പാകെ ഹാജരാകാൻ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ്‌ കോടതി കർശന നിർദേശം നൽകിയിരുന്നു. രാവിലെ 9 മുതല്‍ രാത്രി ഏഴുവരെയാണ് ചോദ്യം ചെയ്യല്‍. കോടതി ഉത്തരവ് അനുസരിച്ച് ഇന്നു മുതൽ അടുത്ത മാസം ഒന്നാം തിയതി വരെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ മുന്നിൽ […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!