ഒറ്റപ്പാലത്ത്നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 9വയസ്സ് കാരി മരണപ്പെട്ടു 7പേർക്ക് പരിക്ക്

Spread the love


പാലക്കാട്‌ ഒറ്റപ്പാലം പത്തൊന്‍പതാം മൈലിലുണ്ടായ അപകടത്തില്‍ 9 വയസ്സുള്ള കുട്ടി മരിച്ചു. ശ്യാം-ചിത്ര ദമ്ബതികളുടെ മകള്‍ പ്രജോഭിതയാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് 7 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.പട്ടാമ്ബി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ 12.30 നാണ് അപകടമുണ്ടായത്.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!