മരണപെട്ട വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു

Spread the love


Thank you for reading this post, don't forget to subscribe!

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ ഈ മാസം 13ന് മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു. 52 വയസ്സ് തോന്നിക്കുന്ന സദാശിവന്‍ എന്നയാളുടെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ വിലാസമോ ബന്ധുക്കളെയോ അറിയുന്നവര്‍ മലപ്പുറം പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. ഫോണ്‍: 0483- 2734966.

Source link

Facebook Comments Box
error: Content is protected !!