മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ സംഘർഷത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. സംഭവം നടന്നത് പഴയചന്ത KTDC ബിയർ പാർലറിന് മുന്നിൽ കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ്. ബിയർ പാർലറിൽ നിന്നും ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു.
Facebook Comments Box