ബെംഗളുരു–മൈസുരു ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു.

Spread the love


Thank you for reading this post, don't forget to subscribe!

 

മൈസുരു: ബെംഗളുരു – മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണ് മരിച്ചത്.

      മൈസുരു ഫിഷ് ലാന്റിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. മൈസുരു കാവേരി കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോതൊറാപ്പി വിദ്യാര്‍ത്ഥികളാണ് ഇരുവരും.





Source link

Facebook Comments Box
error: Content is protected !!