അങ്ങാടിപ്പുറത്ത് ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു

Spread the love


Thank you for reading this post, don't forget to subscribe!

 മലപ്പുറം ജില്ല മേലാറ്റൂർ RMHS സ്കൂളിലെ കായികാദ്ധ്യാപകൻ കരിഞ്ചാപ്പാടി സ്വദേശി പി.എം. അജ്മൽ മാസ്റ്റർ (31 ) അങ്ങാടിപ്പുറത്ത്  വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ടു. കൂടുതൽ വിവരങ്ങൾ updating…

റിപ്പോർട്ട് :

താമരത്ത് ഹംസു

പെരിന്തൽമണ്ണ

9847356547

8.6.2023- 8.30 പി.എം.

Source link

Facebook Comments Box
error: Content is protected !!