തിരുവനന്തപുരം > സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മപ്പൂക്കളം തീർത്ത് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലെ ഓണാഘോഷത്തിന്റെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള പൂക്കളം ഒരുക്കിയത്. 2022 ഒക്ടോബർ 1നാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ഓർമപ്പൂക്കളത്തിന്റെ ചിത്രം മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box