ഡല്ഹി> ഡല്ഹിയില് നടുറോഡില് യുവാവിനെ വെടിവെച്ചു കൊന്നു. 36 കാരനായ ഹര്പ്രീത് ഗില് ആണ് മരിച്ചത്. ഭജന്പുരയിലെ സുഭാഷ് നഗറിലാണ് സംഭവം.ഒരാള്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
സ്കൂട്ടിയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞു നിര്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.ബൈക്കിലെത്തിയ അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള് പറയുന്നത്.
Facebook Comments Box