കോഴിക്കോട് കുന്നമംഗലo ആന പാറയിൽ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.
നായർ കുഴി അമ്മാനo കൂട്ടിൽ വീട്ടിൽ ഷാജി 52ആണ് മരിച്ചത്.ഇന്നു രാവിലെ മകളെ കോളേജ്ൽ ആക്കി തിരിച്ചു വരവേയാണ് അപകടം സംഭവിച്ചത്.കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് സൂചന ഉണ്ട്.
Facebook Comments Box